► Allow UGC/CSIR/NET Examination centre at Kozhikode
Join the Group CLICK HERE
Email to join :
netcalicutcenter+subscribe@googlegroups.com
നിലവില്‍ സയന്‍സ് വിഷയങ്ങളില്‍ യുജിസി സി.എസ്.ഐ.ആര്‍ നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് കോഴിക്കോട് സെന്‍റ്ര്‍ നിലവിലില്ലാത്തതു കാരണം വടക്കന്‍ കേരളത്തിലെ എല്ലാ സയന്‍സ് വിഷയങ്ങളിലെ അപേക്ഷകരും വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്.
നിലവില്‍ കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പോയിവേണം പരീക്ഷ എഴുതാന്‍, ഒരുദിവസം മുന്‍പേ എങ്കിലും ഇവിടങ്ങളില്‍ എത്തി താമസിച്ചാലെ പരീക്ഷ എഴുതാന്‍ പറ്റൂ. വളരെയേറെ അപേക്ഷകര്‍ ഉള്ളതിനാല്‍ യാത്രയ്ക്കും ബുദ്ധിമുട്ട് ഏറെയാണ്. ഒരു പരീക്ഷ കേന്ദ്രം കൂടി അനുവദിക്കുമ്പോള്‍ കേരളത്തിലെ മറ്റു പരീക്ഷാ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാകുന്നതുകൊണ്ട് എല്ലാ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ഒരു പരീക്ഷ കേന്ദ്രം കൂടി അനുവദിക്കുന്നതില്‍ യുജിസിക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകുന്നുമില്ല. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് യുജിസിക്ക് കേരളത്തിലെ അപേക്ഷകര്‍ പരാതി അയക്കാന്‍ തീരുമാനിച്ചു. കൂട്ടായ്മയില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ www.physicskerala.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഈ ഗ്രൂപ്പില്‍ പങ്കുചേരുക. Join the Group CLICK HERE
- Physics Kerala

Posted by our guest writer S . If there is any content violations Report the Administrator by clicking "Report Problem".
0 comments :
Post a Comment
Comment.. and check "Notify me" for following comments to your email.
If you are experiencing any difficulty in posting comments, then try another browser. (example use Google Chrome)